Categories
Uncategorized

ഒരു രാജ്ഞിയുടെയും രാജകുമാരിയുടേയും കഥ

ഭിന്നശേഷിയുള്ള സ്വന്തം മക്കളുടെ ജീവിതത്തിന് മുന്നിൽ പകച്ചു പോകുന്നവരും തോറ്റു പോകുന്നവരുമുണ്ട്… പക്ഷേ, നിസ്സഹായതയുടെ നടുകടലിൽ നിന്ന് പ്രതീക്ഷകളുടെ പുതുവെളിച്ചത്തിലേക്ക് പറന്നുയർന്ന ഒരു രാജ്ഞിയുടെയും രാജകുമാരിയുടേയും കഥയാണിത്. അനേകം കുട്ടികൾക്കും കുടുബങ്ങൾക്കും ജീവിത വഴി തുറന്നിടുന്ന മദർ ആൻഡ് ക്യൂൻ ഫൗണ്ടേഷന്റെ പിറവിക്ക് കാരണക്കാരായ പ്രഭാ ഉണ്ണിയുടേയും മകൾ രാജിയുടേയും ജീവിതം ഓരോ അമ്മമാർക്കും പ്രചോദനമാണ്. കാണാം, അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെ യും സഹാനുഭൂതിയുടെയും ഒരപൂർവ്വ ജീവിതകഥ…

One reply on “ഒരു രാജ്ഞിയുടെയും രാജകുമാരിയുടേയും കഥ”

Leave a Reply

Your email address will not be published. Required fields are marked *