Categories
Uncategorized

Mother Queen Foundation 8-ാം വാർഷിക ദിനാഘോഷവും Website ഉത്ഘാടനവും

തൃശൂർ ശിവാശ്രമം അധിപൻ സദ്ഗുരു ആദിത്യ സ്വരൂപാനന്ദ പുരി സ്വാമികൾ നിർവ്വഹിച്ചു,
www.mqf.co.in

തൃശൂർ ശിവാശ്രമത്തിൽ കൂടിയ യോഗത്തിൽ കേരള ക്ഷേത്ര സമന്വയ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീ. ആലംകോട് ദാനശീലൻ, ശിവാശ്രമം PRO ശ്രീ.മോഹൻദാസ്, ശ്രീമതി. ജയശ്രി തുടങ്ങിയ മഹത് വ്യക്തികൾ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *