തൃശൂർ ശ്രീ സായ് ശിവാശ്രമം അധിപൻ #സദ്ഗുരുആദിത്യസ്വരൂപാനന്ദ_പുരി സ്വാമികൾ വർഷങ്ങളായി ആശ്രമത്തിൽ
ഈ സത്കർമ്മം നിത്യേനെ ചെയ്തു കൊണ്ടിരിക്കുന്നു..!
മദർ ക്യൂൻ ഫൗണ്ടേഷന് ഈ പുണ്യകർമ്മത്തിൽ പങ്കാളിത്വം വഹിക്കാൻ സാധ്യമായത് ഈശ്വരനുഗ്രഹം മാത്രം
സർവ്വേശ്വരനും സ്വാമികൾക്കും ആശ്രമം PRO ശ്രീ. മോഹൻ ദാസ് പണിക്കർക്കും, പത്നി ശ്രീമതി.ജയശ്രീക്കും ഹൃദയത്തിൽ നിന്നും നന്ദി…!!
