അഭിനന്ദനങ്ങൾ..❣️🧡❣️
മദർ ക്യൂൻ ഫൗണ്ടേഷന്റെ #ആദരവ്
സിവിൽ സർവ്വീസ്(IAS) പരീക്ഷയിൽ 108-ാം റാങ്ക് കരസ്ഥമാക്കിയ തിരുവനന്തപുരം പുന്നക്കാമുകളിൽ #റോജSരാജനെ മദർ ക്യൂൻ ഫൗണ്ടേഷൻ ബോർഡ് മെമ്പേഴ്സിന്റെ നിറ സാന്നിദ്ധ്യത്തിൽ മാനേജിംഗ് ട്രസ്റ്റി ശ്രീമതി.പ്രഭാ ഉണ്ണി #പൊന്നാട അണിയിച്ച് ആദരിക്കുകയും,സെക്രട്ടറി ശ്രീ.കെ.പ്രദീപ്കുമാർ മദർ ക്യുൻ ഫൗണ്ടേഷന്റെ ഉപഹാരം #ഭഗവത്_ഗീത സമ്മാനിച്ചു,
Mother Queen Foundation Managing Trustee Mrs. Prabha Unni honors Roja S. Rajan, who secured 108th rank in the Civil Service (IAS) Examination. Secretary Shri. Pradeep Kumar also presented the Bhagwat Geeta as a gift from Mother Queen Foundation.
