ആത്മ ചാരിറ്റബിൾ വനിതാ കൂട്ടായ്മയുടെ “ആദരവ് 2022 ” പരിപാടി വെഞ്ഞാറംമൂട് ചാരിറ്റി വില്ലേജിൽ വച്ച് നിലവിളക്ക് കത്തിച്ച്ഔ പചാരിക ഉത്ഘാടനം നിർവ്വഹിച്ച് സംസാരിച്ചു.
ആത്മ ചാരിറ്റബിൾ വനിതാ കൂട്ടായ്മയുടെ അദ്ധ്യക്ഷ ശ്രീമതി. കല സ്വാഗതം ആശംസിക്കുകയും ശ്രീ.ഷിബു അദ്ധ്യക്ഷത വഹിക്കുകയും ചെയ്ത യോഗത്തിൽ ആശ്രയതീരം അദ്ധ്യക്ഷൻ ശ്രീ.Uvas Amani Nadvi, മദർ ക്യൂൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീമതി.പ്രഭാ ഉണ്ണി തുടങ്ങിയ പ്രമുഖ വ്യക്തികൾ ആശംസകൾ അർപ്പിക്കുകയും തുടർന്ന് യോഗത്തിൽ വിശിഷ്ട വ്യക്തികളെ ആദരിച്ചു …!!
ആത്മ ചാരിറ്റബിൾ വനിതാ കൂട്ടായ്മ മദർ ക്യൂൻ ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി ശ്രീമതി. പ്രഭാ ഉണ്ണിയെ വെഞാറംമൂട് ചാരിറ്റി വില്ലേജിൽ നടന്ന ചടങ്ങിൽ മികച്ച സോഷ്യൽ ചാരിറ്റി പ്രവർത്തകയ്ക്കുള്ള ആദരവ് നൽകി
